പി. ബാലചന്ദ്ര മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. ബാലചന്ദ്ര മേനോൻ
പി. ബാലചന്ദ്ര മേനോൻ

പി. ബാലചന്ദ്ര മേനോൻ


ജനനം മാർച്ച് 1911
കേരളം
മരണം 14 ഡിസംബർ 1984(1984-12-14) (പ്രായം 73)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ


ഒന്നും രണ്ടും കേരളാ നിയമസഭയിൽ ചിറ്റൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്കാരാനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി. ബാലചന്ദ്ര മേനോൻ (മാർച്ച് 1911 - 14 ഡിസംബർ 1984). പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്(1963-65). 1967 മുതൽ 1973 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു ബാലചന്ദ്ര മേനോൻ.[1]

പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം, സംസ്ഥാന ആസൂത്രണബോർഡ് ഉപദേശക സമിതിയംഗം, കൈത്തറിബോർഡ് ഉപദേശക സമിതിയംഗം, വ്യവസായ ബോർഡംഗം, എ.ഐ.റ്റി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി, എ.ഐ.റ്റി.യു.സി. സെക്രട്ടറി; വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._ബാലചന്ദ്ര_മേനോൻ&oldid=2852359" എന്ന താളിൽനിന്ന് ശേഖരിച്ചത്