വെളിയം ഭാർഗവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെളിയം ഭാർഗ്ഗവൻ
വെളിയം ഭാർഗവൻ

വെളിയം ഭാർഗവൻ


ജനനം 1928 മേയ്
വെളിയം, കൊല്ലം കേരളം
മരണം 18 സെപ്റ്റംബർ 2013
തിരുവനന്തപുരം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
സ്വദേശം വെളിയം

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് വെളിയം ഭാർഗവൻ (മേയ് 1928 - 18 സെപ്റ്റംബർ 2013). കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി 2010 നവംബർ 14-വരെ പ്രവർത്തിച്ചിരുന്നു. അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് വെളിയം ആവശ്യപ്പെട്ടതിനെത്തുടർന്ന് സെക്രട്ടറി സ്ഥാനം സി.കെ. ചന്ദ്രപ്പന് നൽകി.[1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ വെളിയത്താണ് ഭാർഗവൻ ജനിച്ചത്. ചടയമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നു ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1960 ലും അദ്ദേഹം ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്[2][3].

കൊല്ലം പ്രാക്കുളം സമരത്തിന് നേതൃത്ത്വം നൽകി. നാല് തവണയായി 12 വർഷക്കാലം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു

അവലംബം[തിരുത്തുക]

  1. സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി
  2. "Elections to the First Kerala Assembly 1957" (PDF). Government of Kerala. ശേഖരിച്ചത് 11 March 2010.
  3. "`Preserve independence of Legislature'". The Hindu. 28 April 2007. ശേഖരിച്ചത് 11 March 2010.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെളിയം_ഭാർഗവൻ&oldid=3273421" എന്ന താളിൽനിന്ന് ശേഖരിച്ചത്