കോട്ടയം ഭാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോട്ടയം ഭാസി
Kottayam Bhasi.jpg
കോട്ടയം ഭാസി
വ്യക്തിഗത വിവരണം
ജനനം
കോട്ടയം ഭാസി

(1912-12-25)ഡിസംബർ 25, 1912
കേരളം, കോട്ടയം
മരണം1981
കേരളം
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

ഒന്നാം കേരളാ നിയമസഭയിൽ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്കരൻ നായർ. 1912 ഡിസംബർ 25നായിരുന്നു ഭാസി ജനിച്ചത്. 1952-56 വരെ തിരുക്കൊച്ചി നിയമസഭയിലും ഭാസി അംഗമായിരുന്നു.[1]

ആദ്യകാലങ്ങളിൽ കോൺഗ്രസ് അനുഭാവിയായിരുന്ന ഭാസി പിന്നീട് സി.പി.ഐ.യിൽ ചേർന്നു. എ.ഐ.സി.സി. അംഗം, കോട്ടയം മുനിസിപ്പൽ കൗൺസിലർ, കോട്ടയം ഡി.സി.സി. പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിലക്ക് ലംഘിച്ച് സമരം നടത്തിയതിന് 1942-ൽ ഭാസിയേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോട്ടയം_ഭാസി&oldid=3351346" എന്ന താളിൽനിന്ന് ശേഖരിച്ചത്