പി.സി. ചെറിയാൻ
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.സി. ചെറിയാൻ | |
|---|---|
| കേരള നിയമസഭ അംഗം | |
| പദവിയിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
| പിൻഗാമി | ഇ.എം. ജോർജ്ജ് |
| മണ്ഡലം | പുതുപ്പള്ളി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1918 |
| മരണം | 31 ഓഗസ്റ്റ് 1989(1989-08-31) (70–71 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ | |
സ്വാതന്ത്ര്യ സമരസേനാനിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.സി. ചെറിയാൻ (1918- 31 ഓഗസ്റ്റ് 1989). കോട്ടയം ഡി.സി.സി. പ്രസിഡന്റ്, ഐ.എൻ.റ്റി.യു.സി. നേതാവ് എന്നീ നിലകളിലും ചെറിയാൻ പ്രവർത്തിച്ചിട്ടുണ്ട്. 1989 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു.[1]
അവലംബം
[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പി.സി._ചെറിയാൻ&oldid=3716515" എന്ന താളിൽനിന്ന് ശേഖരിച്ചത്