ആയതൻ ബാലഗോപാലൻ
ദൃശ്യരൂപം
ആയതൻ ബാലഗോപാലൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി.സി. രാഘവൻ നായർ |
മണ്ഡലം | ചേവായൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നവംബർ 1, 1907 |
മരണം | 1989 | (പ്രായം 73–74)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
ചേവായൂർ നിയോജകമണ്ഡലത്തേ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് ആയതൻ ബാലഗോപാലൻ (ജനനം:01 നവംബർ 1907). കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ഉപ്പു സത്യാഗ്രഹം എന്നീ സമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.[1]