എം.കെ. കേളു
ദൃശ്യരൂപം
എം.കെ. കേളു | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
പിൻഗാമി | എ.വി. അബ്ദുറഹിമാൻ ഹാജി |
മണ്ഡലം | മേപ്പയൂർ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | എം. കൃഷ്ണൻ |
മണ്ഡലം | വടകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കേളു മണ്ടോട്ടി കുനിയിൽ 1909 |
മരണം | മേയ് 17, 1991 | (പ്രായം 81–82)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
As of സെപ്റ്റംബർ 29, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളാ നിയമസഭയിൽ വടകര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ മേപ്പയൂർ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.കെ. കേളു (1909 - 17 മേയ് 1991). കേളു മണ്ടോട്ടി കുനിയിൽ എന്നാണ് മുഴുവൻ പേര്. സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. സ്വാതന്ത്ര സമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1932-34 കാലങ്ങളിൽ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
അധികാരങ്ങൾ
[തിരുത്തുക]- വടകര ഗ്രാമപഞ്ചായത്ത്
- കേരളാ കർഷക സംഘം അംഗം
- സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം
- വടകര നഗരസഭയുടെ ചെയർമാൻ