Jump to content

എം. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എം. കൃഷ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – മാർച്ച് 22 1977
മുൻഗാമിഎം.കെ. കേളു
പിൻഗാമികെ. ചന്ദ്രശേഖരൻ
മണ്ഡലംവടകര
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-01-01)ജനുവരി 1, 1914
മരണം25 ജൂൺ 1990(1990-06-25) (പ്രായം 76)
രാഷ്ട്രീയ കക്ഷിപി.എസ്.പി., എസ്.എസ്.പി.. ഇഎസ്‌പി
പങ്കാളിടി. നാരായണി
കുട്ടികൾഒരു മകൻ, ഒരു മകൾ
As of മാർച്ച് 12, 2022
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു പ്രജാ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനും കേരളത്തിലെ മുൻ നിയമസഭാംഗവുമായിരുന്നു എം. കൃഷ്ണൻ. സ്വതന്ത്ര സമരസേനാനിയുമായിരുന്ന ഇദ്ദേഹം വടകര സഹകരണ ബാങ്കിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. [1] രണ്ട്, മൂന്ന്, നാല് നിയമസഭകളിൽ ഇദ്ദേഹം വടകര നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരുന്നു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970 വടകര നിയമസഭാമണ്ഡലം എം. കൃഷ്ണൻ ഐ.എസ്.പി. പി. രാഘവൻ നായർ കോൺഗ്രസ് (ഐ.)
1967 വടകര നിയമസഭാമണ്ഡലം എം. കൃഷ്ണൻ എസ്.എസ്.പി. എം. വേണുഗോപാൽ കോൺഗ്രസ് (ഐ.)
1965 വടകര നിയമസഭാമണ്ഡലം എം. കൃഷ്ണൻ എസ്.എസ്.പി. ടി. കൃഷ്ണൻ കോൺഗ്രസ് (ഐ.)
1960 വടകര നിയമസഭാമണ്ഡലം എം. കൃഷ്ണൻ പി.എസ്.പി. എം.കെ. കേളു സി.പി.ഐ

അവലംബം

[തിരുത്തുക]
  1. http://www.bcrbltd.com/about_us.php Archived 2013-08-16 at the Wayback Machine. http://www.bcrbltd.com/about_us.php Archived 2013-08-16 at the Wayback Machine.
  2. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=എം._കൃഷ്ണൻ&oldid=4071947" എന്ന താളിൽനിന്ന് ശേഖരിച്ചത്