കെ.എം. ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എം. ജോർജ്ജ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ.എം. ജോർജ്ജ് (വിവക്ഷകൾ) എന്ന താൾ കാണുക. കെ.എം. ജോർജ്ജ് (വിവക്ഷകൾ)
കെ.എം. ജോർജ്ജ്
K.M. George.jpg
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
In office
നവംബർ 1 1969 – ഓഗസ്റ്റ് 1 1970
മുൻഗാമിഇ.കെ. ഇമ്പിച്ചി ബാവ
പിൻഗാമിപി.എസ്. ശ്രീനിവാസൻ
In office
ജൂൺ 26 1976 – ഡിസംബർ 11 1976
മുൻഗാമിആർ. ബാലകൃഷ്ണപിള്ള
പിൻഗാമികെ. നാരായണക്കുറുപ്പ്
കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി
In office
നവംബർ 1 1969 – ഓഗസ്റ്റ് 1 1970
മുൻഗാമിബി. വെല്ലിംഗ്ടൺ
പിൻഗാമിഎൻ.കെ. ബാലകൃഷ്ണൻ
കേരള നിയമസഭ അംഗം
In office
മാർച്ച് 3 1967 – ഡിസംബർ 11 1976
മുൻഗാമിടി.എ. തൊമ്മൻ
പിൻഗാമിവി.ജെ. ജോസഫ്
മണ്ഡലംപൂഞ്ഞാർ
In office
മാർച്ച് 16 1957 – ജൂലൈ 31 1964
പിൻഗാമിപി.വി. എബ്രഹാം
മണ്ഡലംമൂവാറ്റുപുഴ
Personal details
Born(1919-01-18)ജനുവരി 18, 1919
Died11 ഡിസംബർ 1976(1976-12-11) (പ്രായം 57)
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്, കേരളാ കോൺഗ്രസ്
Spouse(s)മാർത്ത
Children5 (ഫ്രാൻസിസ് ജോർജ്ജ് ഉൾപ്പടെ)
As of സെപ്റ്റംബർ 16, 2020
Source: നിയമസഭ

കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ജോർജ്ജ് രാഷ്ട്രീയത്തിൽ സജീവമായത്. 1964-ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ കക്ഷിയായി രൂപം കൊണ്ടത്. കോട്ടയമായിരുന്നു കേരളാ കോൺഗ്രസിന്റെ ആസ്ഥാനം. തന്റെ നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ ജോർജ്ജിനു സാധിച്ചിരുന്നു. എന്നാൽ 1976 ഡിസംബർ 11-ൽ അദ്ദേഹം അന്തരിച്ചതോടെ കേരളാ കോൺഗ്രസിന്റെ ആ കെട്ടുറപ്പ് നഷ്ടമായി.

കുടുംബം[തിരുത്തുക]

മാർത്ത പടിഞ്ഞാറെക്കരെയായിരുന്നു കെ.എം. ജോർജ്ജിന്റെ പത്നി. രണ്ടു തവണ ഇടുക്കി ലോകസഭാമണ്ഡലം എം.പിയായിരുന്ന ഫ്രാൻസിസ് ജോർജ്ജ് ഉൾപ്പെടെ അഞ്ച് കുട്ടികളുണ്ട്‌.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെ.എം._ജോർജ്ജ്&oldid=3718209" എന്ന താളിൽനിന്ന് ശേഖരിച്ചത്