കെ.വി. മുഹമ്മദ്
Jump to navigation
Jump to search
കെ.വി. മുഹമ്മദ് | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഔദ്യോഗിക കാലം മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി. അബ്ദുൾ മജീദ് |
മണ്ഡലം | മങ്കട |
വ്യക്തിഗത വിവരണം | |
ജനനം | മേയ് 1, 1909 |
മരണം | 1967 | (പ്രായം 57–58)
രാഷ്ട്രീയ പാർട്ടി | മുസ്ലിം ലീഗ് |
അച്ഛൻ | മാണിശ്ശേരി മൂസാക്കുട്ടി സാഹിബ് |
As of നവംബർ 4, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളനിയമസഭയിൽ മങ്കട നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.വി. മുഹമ്മദ്(1 മേയ് 1909 - 1967). മുസ്ലീം ലീഗിന്റെ പ്രതിനിധിയായാണ് കെ.വി. മുഹമ്മദ് കേരള നിയമസഭയിലേക്കെത്തിയത്. 1909 സെപ്റ്റംബർ 1ന് ജനിച്ചു, മാണിശ്ശേരി മൂസാക്കുട്ടി സാഹിബാണ് പിതാവ്. 1945-ൽ മുസ്ലീം ലീഗിൽ ചേർന്നാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്, 1934 മുതൽ 1936 വരെ പാലക്കാട് നഗരസഭയിലെ കൗൺസിലറായിരുന്നു.