പി.വി. കുഞ്ഞുണ്ണി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.വി. കുഞ്ഞുണ്ണി നായർ
P.V. Kunhunni Nayar.jpg
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
In office
1957 – 1964
മുൻഗാമിഇല്ല
Succeeded byപി.പി. കൃഷ്ണൻ
Constituencyഒറ്റപ്പാലം
Personal details
Born1910
Died1986 (പ്രായം 76)
Political partyകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
As of ഒക്ടോബർ 20, 2011
Source: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ഒറ്റപ്പാലം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.വി. കുഞ്ഞുണ്ണി നായർ (സെപ്റ്റംബർ 1910 - 1986). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും രണ്ടും കേരള നിയമസഭയിലേക്കെത്തിയത്. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുക വഴി 1931-32 കാലത്തിൽ ഇദ്ദേഹം ജയിൽ വാസമനുഷ്ഠിച്ചിട്ടുണ്ട്. 1935-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിയിൽ ചേർന്ന ഇദ്ദേഹം 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇദ്ദേഹത്തേ വെല്ലൂർ സെൻട്രൽ ജയിലിലടച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.വി._കുഞ്ഞുണ്ണി_നായർ&oldid=1765862" എന്ന താളിൽനിന്ന് ശേഖരിച്ചത്