കെ.കെ. ബാലകൃഷ്ണൻ
ദൃശ്യരൂപം
കെ.കെ. ബാലകൃഷ്ണൻ | |
|---|---|
| കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി | |
| പദവിയിൽ മേയ് 24 1982 – ഓഗസ്റ്റ് 29 1983 | |
| മുൻഗാമി | ലോനപ്പൻ നമ്പാടൻ |
| പിൻഗാമി | എൻ. സുന്ദരൻ നാടാർ |
| കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി | |
| പദവിയിൽ ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978 | |
| കേരളത്തിലെ ഹരിജനക്ഷേമം ദേവസ്വം വകുപ്പ് മന്ത്രി | |
| പദവിയിൽ ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978 | |
| മുൻഗാമി | വി. ഈച്ചരൻ |
| പിൻഗാമി | ദാമോദരൻ കാളാശ്ശേരി |
| കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ ജൂൺ 21 1991 – മേയ് 14 1996 | |
| മുൻഗാമി | പി.കെ. രാഘവൻ |
| പിൻഗാമി | എം.കെ. കേശവൻ |
| മണ്ഡലം | വൈക്കം |
| പദവിയിൽ മേയ് 24 1982 – മാർച്ച് 25 1987 | |
| മുൻഗാമി | എം.പി. താമി |
| പിൻഗാമി | എം.പി. താമി |
| മണ്ഡലം | തൃത്താല |
| പദവിയിൽ ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964 | |
| മുൻഗാമി | പി.കെ. ചാത്തൻ |
| പിൻഗാമി | പി.പി. ജോർജ്ജ് |
| മണ്ഡലം | ചാലക്കുടി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ജൂൺ 20, 1927 തൃശ്ശൂർ |
| മരണം | 31 ഓഗസ്റ്റ് 2000 (73 വയസ്സ്) തൃശ്ശൂർ |
| രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
| പങ്കാളി | പി.സി. രുക്മിണി |
| കുട്ടികൾ | ഒരു മകൻ നാല് മകൾ |
| മാതാപിതാക്കൾ |
|
As of ജൂൺ 21, 2020 ഉറവിടം: നിയമസഭ | |
കേരളത്തിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു കെ.കെ. ബാലകൃഷ്ണൻ. ചാലക്കുടി, ചേലക്കര, തൃത്താല, വൈക്കം, മണ്ഡലങ്ങളിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്[1]. ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം, ദേവസ്വം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.[2][3] [4] 1927 ജൂൺ 20-ന് ജനിച്ചു. 2000 ആഗസ്റ്റ് 31-ന് മരണം. പി.സി. രുക്മിണിയായിരുന്നു ഭാര്യ. ഷീല, രേണുക, ഗീത, ശശികുമാർ, ലീന എന്നിവർ മക്കളാണ്.

തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]- കുറിപ്പ്
- (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.
- 1997-; എം.കെ. കേശവൻ മരണപ്പെട്ടു
കുടുംബം
[തിരുത്തുക]പരേതയായ പി. സി. രുക്മിണിയാണ് ബാലകൃഷ്ണന്റെ ഭാര്യ. ഇവർക്ക് അഞ്ചുമക്കളുണ്ട്.
അവലംബം
[തിരുത്തുക]- ↑ KERALA LEGISLATURE - MEMBERS - K. K. Balakrishnan
- ↑ https://www.manoramanews.com/news/kerala/2021/05/19/p-c-vishnunadh-new-fb-post.html
- ↑ "KK Balakrishnan, State of Kerala".
- ↑ Kerala Gazette 1977 April 27 Volume: XXII, GazetteNumber:25
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-08-06.
വർഗ്ഗങ്ങൾ:
- ജൂൺ 20-ന് ജനിച്ചവർ
- 1927-ൽ ജനിച്ചവർ
- ഓഗസ്റ്റ് 31-ന് മരിച്ചവർ
- 2000-കളിൽ മരിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- 1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
- നാലാം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ
- ആറാം കേരള നിയമസഭാംഗങ്ങൾ
- ഏഴാം കേരള നിയമസഭയിലെ മന്ത്രിമാർ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ജലവിഭവവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ദേവസ്വം ബോർഡ് വകുപ്പ് മന്ത്രിമാർ