ടി.എ. ധർമ്മരാജ അയ്യർ
ദൃശ്യരൂപം
ടി.എ. ധർമ്മരാജ അയ്യർ | |
|---|---|
![]() | |
| കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
| മുൻഗാമി | എ.ആർ. മേനോൻ |
| പിൻഗാമി | കെ. ശേഖരൻ നായർ |
| മണ്ഡലം | തൃശ്ശൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ജൂൺ , 1904 |
| മരണം | 6 നവംബർ 1981 (77 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
| കുട്ടികൾ | 2 |
As of നവംബർ 3, 2020 ഉറവിടം: നിയമസഭ | |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ടി.എ. ധർമ്മരാജ അയ്യർ (ജീവിതകാലം: ജൂൺ 1904 - 6 നവംബർ 1981). തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി[1] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1904 ജൂണിൽ ജനിച്ചു, രണ്ട് കുട്ടികളുണ്ട്. നിയമസഭാംഗമാകുന്നതിനു മുൻപ് രണ്ട് തവണ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. മദ്രാസ് ഒളിമ്പിക് മീറ്റിൽ 1930ലും 1931ലും കൊച്ചി സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്[2].
വഹിച്ച പദവികൾ
[തിരുത്തുക]- കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ
- തൃശ്ശൂർ മുനിസിപ്പാലിറ്റി ചെയർമാൻ - (1951-53) & (1957-62)
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2020-11-03.
- ↑ "niyamasabha.org" (PDF). Retrieved 2020 നവംബർ 3.
{{cite web}}: Check date values in:|access-date=(help)
