മോഹ്സിൻ ബിൻ അഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോഹ്സിൻ ബിൻ അഹമ്മദ്
Mohsin Bin Ahamed.jpg
രണ്ടാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1961 – 1964
മുൻഗാമികെ.എം. സീതി സാഹിബ്
പിൻഗാമിസി.എം. കുട്ടി
മണ്ഡലംകുറ്റിപ്പുറം
വ്യക്തിഗത വിവരണം
ജനനം(1906-02-00)ഫെബ്രുവരി , 1906
മരണംഏപ്രിൽ 19, 1982(1982-04-19) (പ്രായം 76)
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്
As of ജൂൺ 16, 2020
ഉറവിടം: നിയമസഭ

രണ്ടാം കേരളാനിയമസഭയിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട[1] ഒരു രാഷ്ട്രീയ പ്രവർത്തകനാണ് മോഹ്സിൻ ബിൻ അഹമ്മദ് (ജനനം:ഫെബ്രുവരി-1906 - മരണം: 19-04-1982). രണ്ടാം കേരളാനിയമസഭയിലെ സ്പീക്കറായിരുന്ന സീതി സാഹിബിന്റെ നിര്യാണാത്തോടനുബന്ധിച്ചുനടന്ന ഉപതിരഞ്ഞെടുപ്പിലാണ് മോഹ്സിൻ ബിൻ അഹമ്മദ് നിയമസഭാ സാമാജികനായത്.

പ്രധാനാധ്യാപകൻ, ഡി.ഇ.ഒ. എന്നീനിലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം മുസ്ലീം ലീഗിനെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോഹ്സിൻ_ബിൻ_അഹമ്മദ്&oldid=3482235" എന്ന താളിൽനിന്ന് ശേഖരിച്ചത്