വി.കെ. വേലപ്പൻ
Jump to navigation
Jump to search
കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു വി.കെ. വേലപ്പൻ (ജനനം:1899, മരണം:1962) (ആംഗലേയം : V.K. Velappan) [1]. വൈക്കം മുനിസിപ്പൽ കൗൺസിലർ, ശ്രിമൂലംപ്രജാസഭാംഗം, തിരിവിതാംകൂർ ലജിസ്ലേറ്റിവ് അസംബ്ലി അംഗം, ഐക്യകേരള നീയമസഭാംഗം, ആരോഗ്യ വകുപ്പ് മന്ത്രി, വൈദ്യുതവകുപ്പ് മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവൃത്തിച്ച കേരള രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ വ്യക്തിയാണ് വി.കെ. വേലപ്പൻ. മന്ത്രിപദത്തിലിരിയ്ക്കേ അന്തരിച്ച ആദ്യവ്യക്തി കൂടിയാണ് വേലപ്പൻ.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-30.