Jump to content

പി.സി. ബാലകൃഷ്ണൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.സി. ബാലകൃഷ്ണൻ നമ്പ്യാർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി.എം. കുഞ്ഞിരാമൻ നമ്പ്യാർ
പിൻഗാമിഎം. രാമുണ്ണി
മണ്ഡലംവയനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1916-09-18)സെപ്റ്റംബർ 18, 1916
മരണം27 ജൂൺ 1981(1981-06-27) (പ്രായം 64)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ഒക്ടോബർ 31, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.സി. ബാലകൃഷ്ണൻ നമ്പ്യാർ (18 സെപ്റ്റംബർ 1916 - 27 ജൂൺ 1981). വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1]. നിയമസഭാംഗമാകുന്നതിന് മുൻപ് ഇദ്ദേഹം സർക്കാർ സർവീസിൽ ജോലിചെയ്തിരുന്നു. 1981 ജൂൺ 27 ന് അന്തരിച്ചു.

വഹിച്ച പദവികൾ

[തിരുത്തുക]
  • കേരള നിയമസഭാംഗം - രണ്ടാം നിയമസഭ
  • മാനന്തവാടി അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ്
  • മലബാർ ജില്ലാ ബോർഡംഗം
  • വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2020-10-31.