സി.എഫ്. പെരേര
ദൃശ്യരൂപം
സി.എഫ്. പെരേര | |
|---|---|
![]() | |
| കേരള നിയമസഭ അംഗം | |
| പദവിയിൽ മാർച്ച് 12 1960 – സെപ്റ്റംബർ 10 1964 | |
| മുൻഗാമി | ഡബ്ല്യു.എച്ച്. ഡിക്രൂസ് |
| പിൻഗാമി | എസ്.പി. ലൂയിസ് |
| മണ്ഡലം | നാമനിർദ്ദേശം ചെയ്യപ്പെട്ടത് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഓഗസ്റ്റ് , 1889 |
| മരണം | 1981 (91–92 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of നവംബർ 1, 2022 ഉറവിടം: നിയമസഭ | |
രണ്ടാം കേരള നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സി.എഫ്. പെരേര (1889 - ). ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിലെ ബ്രിട്ടീഷ് നേവിയിൽ റോയൽ എഞ്ചിനീയറായിരുന്നു. 1959 വരെ ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും വിവിധ സ്ഥാപനങ്ങളിൽ പവർ എഞ്ചിനീയറായി ജോലി ചെയ്തു.[1]
അവലംബം
[തിരുത്തുക]- ↑ "C. F. Periera". കേരള നിയമ സഭാ വെബ് സൈറ്റ്. September 30, 2020. Retrieved September 30, 2020.
