എം.എ. ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.എ. ആന്റണി
എം.എ. ആന്റണി

എം.എ. ആന്റണി


ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം.
ഔദ്യോഗിക കാലം
1957 – 1964
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ഇല്ല
മണ്ഡലം കോതകുളങ്ങര

ജനനം (1919-07-27)ജൂലൈ 27, 1919
കേരളം
മരണം 22 ജൂലൈ 1988(1988-07-22) (പ്രായം 68)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കോൺഗ്രസ്

കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായ ഒരു രാഷ്ട്രീയ നേതാവാണ് എം.എ. ആന്റണി (27 ജൂലൈ 1919 - 22 ജൂലൈ 1988). തിരുക്കൊച്ചി നിയമസഭയിലും 1954-56 ആന്റണി അംഗമായിട്ടുണ്ട്.[1]

അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആന്റണി മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോതകുളങ്ങര പഞ്ചായത്ത് ബോർഡംഗം, അങ്കമാലി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിൽകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൂടിയായിരുന്നു ആന്റണി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എ._ആന്റണി&oldid=3351574" എന്ന താളിൽനിന്ന് ശേഖരിച്ചത്