കെ. കൊച്ചുകുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. കൊച്ചുകുട്ടൻ
K. Kochukuttan.jpg
ഒന്നും രണ്ടും കേരളനിയമസഭകളിലെ അംഗം
ഔദ്യോഗിക കാലം
1957 – 1964
മുൻഗാമിഇല്ല
പിൻഗാമിവി. ബാലറാം
മണ്ഡലംവടക്കാഞ്ചേരി
വ്യക്തിഗത വിവരണം
ജനനം(1910-06-28)ജൂൺ 28, 1910
മരണംഫെബ്രുവരി 22, 1987(1987-02-22) (പ്രായം 76)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
As of സെപ്റ്റംബർ 29, 2011
ഉറവിടം: നിയമസഭ

ഒന്നും രണ്ടും കേരളനിയമസഭകളിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കൊച്ചുകുട്ടൻ (28 ജൂൺ 1910 - 22 ഫെബ്രുവരി 1987). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1945 മുതൽ 1949 വരെ കൊച്ചി നിയമസഭയിലും 1949-53, 1954-56 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു.

കൊച്ചി, തിരുക്കൊച്ചി നിയമസഭകളുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഇദ്ദേഹം 1952-53, 1955-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._കൊച്ചുകുട്ടൻ&oldid=3424466" എന്ന താളിൽനിന്ന് ശേഖരിച്ചത്