ജോൺ കൊടുവാക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ കൊടുവാക്കോട്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഒ. കോരൻ
മണ്ഡലംകുഴൽമന്ദം
വ്യക്തിഗത വിവരങ്ങൾ
ജനനം1905
മരണം1968(1968-00-00) (പ്രായം 62–63)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ

ഒന്നും രണ്ടും കേരളാ നിയമസഭകളിൽ കുഴൽമന്ദം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.വി. ജോൺ എന്ന ജോൺ കൊടുവാക്കോട് (1905-1968). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്, എന്നാൽ രണ്ടാം തവണ സി.പി.ഐ.യുടെ പ്രതിനിധിയായാണ് ജോൺ നിയമസഭയിലെത്തിയത്.[1] 1936-ൽ കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1950 വരെ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. പാലക്കാട് താലൂക്ക് തല കെ.പി.സി.സി. അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_കൊടുവാക്കോട്&oldid=3720313" എന്ന താളിൽനിന്ന് ശേഖരിച്ചത്