സി. കുഞ്ഞിക്കൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി. കുഞ്ഞിക്കൃഷ്ണൻ നായർ


ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി എം. കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
നിയോജക മണ്ഡലം കാസർഗോഡ്

രണ്ടാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1960 – 1964
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി എ.വി. കുഞ്ഞമ്പു
നിയോജക മണ്ഡലം പയ്യന്നൂർ
ജനനം(1922-10-23)ഒക്ടോബർ 23, 1922
മരണംഡിസംബർ 1, 2004(2004-12-01) (പ്രായം 82)
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കുട്ടി(കൾ)മൂന്ന് മക്കൾ

ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജകമണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി. കുഞ്ഞിക്കൃഷ്ണൻ നായർ (23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004). കോൺഗ്രസ് പ്രതിനിധിയായാണ് കേരളനിയമസഭയിലേക്കെത്തിയത്.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1960 പയ്യന്നൂർ നിയമസഭാമണ്ഡലം സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ് (ഐ.)
1957 കാസർഗോഡ് നിയമസഭാമണ്ഡലം സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ് (ഐ.)


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി._കുഞ്ഞിക്കൃഷ്ണൻ_നായർ&oldid=3105523" എന്ന താളിൽനിന്ന് ശേഖരിച്ചത്