Jump to content

പി.എം. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എം. ജോസഫ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി.ടി. ചാക്കോ
മണ്ഡലംമീനച്ചിൽ
വ്യക്തിഗത വിവരങ്ങൾ
ജനനം(1907-11-27)നവംബർ 27, 1907
മരണം1985(1985-00-00) (പ്രായം 75–76)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ

കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.എം. ജോസഫ് (27 നവംബർ1909-1985). ഒന്നാം കേരള നിയമസഭയിൽ മീനച്ചിൽ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത് പി.എം. ജോസഫായിരുന്നു[1]. 1909 നവംബർ 27നാണ് ജോസഫ് ജനിച്ചത്. ബിരുദദാരിയായ ഇദ്ദേഹമൊരു അഭിഭാഷകനുമായിരുന്നു.

കോട്ടയം മുനിസിപ്പൽ കൗൺസിലർ, അകലക്കുന്നം ഗ്രാമീണ സഹകരണ ബാങ്ക് ഡയറക്ടർ, കോട്ടയം കോൺഗ്രസ് കമ്മിറ്റി മെമ്പർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജോസഫ് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.എം._ജോസഫ്&oldid=3473247" എന്ന താളിൽനിന്ന് ശേഖരിച്ചത്