Jump to content

മീനച്ചിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീനച്ചിൽ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kottayam
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു താലൂക്കാണ് മീനച്ചിൽ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം. പാലായാണ്‌ താലൂക്കിലെ പ്രധാന പട്ടണം. റബ്ബർ കൃഷിയാണ്‌ ഈ പ്രദേശത്തുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗം.


"https://ml.wikipedia.org/w/index.php?title=മീനച്ചിൽ&oldid=3307488" എന്ന താളിൽനിന്ന് ശേഖരിച്ചത്