ഉള്ളടക്കത്തിലേക്ക് പോവുക

എം. ഗോപാലൻകുട്ടി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഗോപാലൻകുട്ടി നായർ
കേരള നിയമസഭ അംഗം
പദവിയിൽ
മാർച്ച് 16 1957  സെപ്റ്റംബർ 10 1964
പിൻഗാമിഇ. അഹമ്മദ്
മണ്ഡലംകൊടുവള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം
കിഴക്കോത്ത് മറി വീട്ടിൽ ഗോപാലൻകുട്ടി നായർ

(1923-11-11) നവംബർ 11, 1923 (age 102) വയസ്സ്)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
വസതികോഴിക്കോട്
As of നവംബർ 2, 2020
ഉറവിടം: നിയമസഭ

കൊടുവള്ളി നിയമസഭാ മണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് എം. ഗോപാലൻകുട്ടി നായർ (11 നവംബർ 1923 - ). കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം ജനിച്ചത് 1923 നവംബർ 11നാണ്.

നിയമസഭയിൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി വിപ്പ്, കിഴക്കോത്ത് പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്, മലബാർ ക്രിക്കറ്റ് കമ്മിറ്റി ബോർഡംഗം, കെ.പി.സി.സി. അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം; കോഴിക്കോട് സഹകരണ പ്രിന്റിംഗ് പ്രസിന്റെ ഡയറക്ടർ, കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും എം. ഗോപാലൻകുട്ടി നായർ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം._ഗോപാലൻകുട്ടി_നായർ&oldid=3718516" എന്ന താളിൽനിന്ന് ശേഖരിച്ചത്