കെ. അവുക്കാദർക്കുട്ടി നഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. അവുക്കാദർക്കുട്ടി നഹ
കെ. അവുക്കാദർക്കുട്ടി നഹ

കെ. അവുക്കാദർക്കുട്ടി നഹ


പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
നവംബർ 9, 1968 - ഒക്ടോബർ 21, 1969
മുൻ‌ഗാമി എം.പി.എം. അഹമ്മദ് കുരിക്കൾ
പിൻ‌ഗാമി ഇല്ല

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
നവംബർ 1, 1969 - ഓഗസ്റ്റ് 1, 1970
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി കെ. അവുക്കാദർക്കുട്ടി നഹ

ജനനം 1920 ഓഗസ്റ്റ്
കേരളം
മരണം 11 ഓഗസ്റ്റ് 1988(1988-08-11) (പ്രായം 68)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ്
ജീവിത പങ്കാളി പി.കെ. കുഞ്ഞിബീബി ഉമ്മ

ഒന്നു മുതൽ ഏഴ് നിയമസഭകളിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തെ[1] കേരളനിയമസഭയിൽ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാവാണ് കെ. അവുക്കാദർക്കുട്ടി നഹ (ഫെബ്രുവരി 1920 - 11 ഓഗസ്റ്റ് 1988). പതിമൂന്നാം നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ. അബ്ദുറബ്ബ് ഇദ്ദേഹത്തിന്റെ മകനാണ്. പിതാവിന്റെ പേര് കുഞ്ഞികോയാംകുട്ടി ഹാജി എന്നാണ്. പി.കെ. കുഞ്ഞിബീബി ഉമ്മയാണ് പത്നി, മൂന്ന് ആൺമക്കളും ഏഴ് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

വഹിച്ച സ്ഥാനമാനങ്ങൾ[തിരുത്തുക]

  • കേരളത്തിന്റെ ഉപമുഖ്യമന്ത്രി - 24-10-1983 മുതൽ 25-03-1987 വരെ.
  • പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി - 09-11-1968 മുതൽ 21-10-1969 വരെ.
  • തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 1-11-1969 മുതൽ 1-8-1970 വരെ.
  • ഭക്ഷ്യം, തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 04-10-1970 മുതൽ 25-03-1977 വരെ
  • തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 11-04-1977 മുതൽ 25-04-1977 വരെ, from 27-04-1977 മുതൽ 27-10-1978 വരെ, 09-12-1978 മുതൽ 07-10-1979 വരെ.

അവലംബം[തിരുത്തുക]