പി.ജി. പുരുഷോത്തമൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.ജി പുരുഷോത്തമൻ പിള്ള


മൂന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1967 – 1970
മുൻ‌ഗാമി കെ.ആർ. സരസ്വതിയമ്മ
പിൻ‌ഗാമി സ്വയം
നിയോജക മണ്ഡലം ചെങ്ങന്നൂർ

നാലാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1970 – 1977
മുൻ‌ഗാമി സ്വയം
പിൻ‌ഗാമി എസ്. തങ്കപ്പൻ പിള്ള
നിയോജക മണ്ഡലം ചെങ്ങന്നൂർ
ജനനം26 ജാനുവരി 1929
രാഷ്ട്രീയപ്പാർട്ടി
കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിത പങ്കാളി(കൾ)പി എൽ രാജമ്മ
കുട്ടി(കൾ)2 പുത്രർ, 2 പുത്രിമാർ

കേരള നിയമസഭയിൽ ചെങ്ങന്നൂർമണ്ഡലത്തെ മൂന്ന് (1967) ,നാല് (1970) സഭകളിൽ പ്രതിനിധീകരിച്ച വ്യക്തിയാണ് പി.ജി പുരുഷോത്തമൻ പിള്ള.[1]കമ്യൂണീസ്റ്റ് പാർട്ടി പ്രതിനിധിയായാണ് അദ്ദേഹം മത്സരിച്ചത്. കഥകളി ആസ്വാദകൻ എന്ന നിലക്കും അദ്ദേഹം പ്രശസ്തനാണ്[2]

വ്യക്തിജീവിതം[തിരുത്തുക]

1929 ജനുവരി 26നാണ് ജനിച്ചത്.അച്ഛൻ രാമപ്പണിക്കർ, അമ്മ ജാനകിയമ്മ. രാജമ്മ പത്നി, നാലുമക്കൾ

സ്ഥാനങ്ങൾ[തിരുത്തുക]

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ (1971-72), ലൈബ്രറി ഉപദേശകസമിതി ചെയർമാൻ,(1974-75).
  • ട്രാവങ്കൂർ, കൊച്ചിൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രസിഡണ്ട്, സിക്രട്ടറി,
  • എ. ഐ. എസ്. എഫ്. വൈസ് പ്രസിഡണ്ട്,
  • കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് മെംബർ,
  • കേരളകലാമണ്ഡലം മെമ്പർ,
  • സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി,
  • കണ്ണശ്ശ കലാസമിതി സ്ഥാപകപ്രസിഡണ്ട്.
  • ചൈനയിലേക്കുള്ള സർവ്വകലാശാലാ പ്രതിനിഥിസംഘം 1955
  • എഡിറ്റർ, ദേശാഭിമാനി ദിനപത്രം


വിലാസം : മണിപ്പുഴ വീട്, നിരണം പോസ്റ്റ്., ആലപ്പുഴ.പിൻ 689621.

  1. http://www.niyamasabha.org/codes/members/m519.htm
  2. https://www.facebook.com/PgPurushothamanPillaiExMla/posts/2107948449220840