കെ.ആർ. സരസ്വതിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.ആർ. സരസ്വതിയമ്മ
K.R. Saraswathy Amma.jpg
രണ്ടാം കേരള നിയമസഭയിലെ അംഗം
In office
1960 – 1964
മുൻഗാമിആർ. ശങ്കരനാരായണൻ തമ്പി
പിൻഗാമിപി.ജി. പുരുഷോത്തമൻ പിള്ള
മണ്ഡലംചെങ്ങന്നൂർ
ആറാം കേരള നിയമസഭയിലെ അംഗം
In office
1980 – 1982
മുൻഗാമിഎസ്. തങ്കപ്പൻ പിള്ള
പിൻഗാമിഎസ്‌. രാമചന്ദ്രൻ പിള്ള
മണ്ഡലംചെങ്ങന്നൂർ
Personal details
Born1923 ഫെബ്രുവരി
Died1999 ജൂലൈ 20
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്
As of മാർച്ച് 18, 2013
Source: നിയമസഭ

രണ്ടും ആറും കേരളനിയമസഭകളിൽ ചെങ്ങന്നൂർ മണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു കെ.ആർ. സരസ്വതിയമ്മ. നിയമത്തിലും ശാസ്ത്രത്തിലും ബിരുദധാരിയായിരുന്ന സരസ്വതിയമ്മ 1923 ഫെബ്രുവരിയിലാണ് ജനിച്ചത്, എൻ. കൃഷ്ണൻ തമ്പി എന്നായിരുന്നു പിതാവിന്റെ പേര്. കെ.എസ്.ആർ.ടി.സി.യുടെ ഉപദേശകസമിതിയിൽ അംഗമായിരുന്ന ഇവർ 1999-ൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ആർ._സരസ്വതിയമ്മ&oldid=3486979" എന്ന താളിൽനിന്ന് ശേഖരിച്ചത്