എസ്.പി. ലൂയിസ്
ദൃശ്യരൂപം
എസ്.പി. ലൂയിസ് | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഏപ്രിൽ 1967 – ജൂൺ 26 1970 | |
മുൻഗാമി | സി.എഫ്. പെരേര |
പിൻഗാമി | സ്റ്റീഫൻ പാദുവ |
മണ്ഡലം | നാമനിർദ്ദേശം ചെയ്യപ്പെട്ടത് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി , 1919 |
മരണം | 1976 | (പ്രായം 56–57)
കുട്ടികൾ | 2മകൻ, 3 മകൾ |
As of മേയ് 8, 2021 ഉറവിടം: നിയമസഭ |
മൂന്നാം കേരള നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു എസ്.പി. ലൂയിസ് (ജനുവരി 1919 - 1976).[1] കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യുന്നതിനു മുൻപ് 1945-48 കാലഘട്ടത്തിൽ കൊച്ചിൻ ലെജിസ്ലേറ്റിവിലും ലൂയിസ് അംഗമായിരുന്നു. കേരളത്തിൽ പന്ത്രണ്ടോളം ആംഗ്ലൊ ഇന്ത്യൻ സ്കൂളുകൾ സ്ഥാപിച്ച ഇദ്ദേഹം നിരവധി ഇൻഡസ്ട്രിയൽ സ്കൂളുകളും ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ പ്രിസിപ്പൽ, കേരള ആംഗോ-ഇന്ത്യൻ യൂണിയന്റെ പ്രസിഡന്റ് മുതലായ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2021-05-08.