ഒന്നാം സി. അച്യുതമേനോൻ മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നാം സി. അച്യുതമേനോൻ മന്ത്രിസഭ
കേരളത്തിലെ 5-ആം മന്ത്രിസഭ
1969–1970
രൂപീകരിച്ചത്1 നവംബർ 1969
പിരിച്ചുവിട്ടത്3 ഓഗസ്റ്റ് 1970
വ്യക്തികളും സംഘടനകളും
സ്റ്റേറ്റിന്റെ തലവൻവി. വിശ്വനാഥൻ
സർക്കാരിന്റെ തലവൻസി. അച്യുതമേനോൻ
ഭരണകക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പ്രതിപക്ഷ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പ്രതിപക്ഷ നേതാവ്ഇ.എം.എസ്. നമ്പൂതിരിപ്പാട്
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
മുൻഗാമിരണ്ടാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ
പിൻഗാമിരണ്ടാം സി. അച്യുതമേനോൻ മന്ത്രിസഭ

1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 3 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തിലായിരുന്നു മന്തിസഭയാണ് ഒന്നാം സി. അച്യുതാനന്ദൻ മന്ത്രിസഭ.[1]

മന്ത്രിമാരും വകുപ്പുകളും[തിരുത്തുക]

മന്ത്രി മന്ത്രാലയം/പോർട്ട്ഫോളിയോ
1 സി. അച്യുതമേനോൻ മുഖ്യമന്ത്രി
2 പി. രവീന്ദ്രൻ വ്യവസായ-തൊഴിൽ മന്ത്രി
3 കെ.ടി. ജേക്കബ് റവന്യൂ മന്ത്രി
4 സി.എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രി
5 കെ. അവുക്കാദർക്കുട്ടി നഹ തദ്ദേശഭരണ വകുപ്പ് മന്ത്രി
6 എൻ.കെ. ശേഷൻ * ധനകാര്യ മന്ത്രി
7 ഒ. കോരൻ ജലസേചന, കൃഷി മന്ത്രി
8 കെ.എം. ജോർജ്ജ് ഗതാഗത, ആരോഗ്യ മന്ത്രി

**എൻ.കെ. ശേഷൻ 1970 ഏപ്രിൽ 2 നും ഒ. കോരൻ 1970 ഓഗസ്റ്റ് 1 നും രാജിവച്ചു.

അവലംബം[തിരുത്തുക]

  1. "+++++++++++++ official website of INFORMATION AND PUBLIC RELATION DEPARTMENT OF KERALA +++++++++++++". മൂലതാളിൽ നിന്നും 8 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 May 2016.