കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്
ദൃശ്യരൂപം
കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് | |
|---|---|
| മൂന്നാം കേരള നിയമസഭയിലെ അംഗം | |
| പദവിയിൽ 1967–1970 | |
| മുൻഗാമി | എൻ. ഭാസ്കരൻ നായർ |
| പിൻഗാമി | കെ.ജെ. ചാക്കോ |
| മണ്ഡലം | ചങ്ങനാശ്ശേരി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | മേയ് 27, 1924 |
| മരണം | സെപ്റ്റംബർ 20, 2012 (88 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| പങ്കാളി | ആര്യാ ദേവി |
| കുട്ടികൾ | മഞ്ജുള, സുധാദേവി, അശോകൻ |
As of സെപ്റ്റംബർ 20, 2012 ഉറവിടം: നിയമസഭ | |
മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (27 മേയ് 1924 - 20 സെപ്റ്റംബർ 2012). സി.പി.ഐ പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.