പി.കെ. രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പി.കെ. രാഘവൻ
ജനനം(1934-04-23)ഏപ്രിൽ 23, 1934
മരണംഓഗസ്റ്റ് 19, 2005(2005-08-19) (aged 71)
ദേശീയതFlag of India.svg ഭാരതീയൻ
പ്രശസ്തിപൊതുപ്രവർത്തനം
ജീവിത പങ്കാളി(കൾ)പി. സരസ്വതി

മൂന്നാം കേരള നിയമസഭയിലെ സാമാജികനാണ് പി.കെ. രാഘവൻ. 1967-ൽ പത്തനാപുരത്തു നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1970-ൽ നാലാം നിയമസഭയിലേക്കും പത്തനാപുരത്തു നിന്ന് വിജയിച്ചു. 1987-ലെ എട്ടാം നിയമസഭയിലേക്ക് വൈക്കത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ടു[1].

1934 ഏപ്രിൽ 23-ന് ജനിച്ചു. 2005 ഓഗസ്റ്റ് 19-ന് മരണം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._രാഘവൻ&oldid=2830896" എന്ന താളിൽനിന്ന് ശേഖരിച്ചത്