പി.പി. ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.പി. ജോർജ്ജ്

1965, 1967, 1970, 1987, 1991 and 2001
പദവിയിൽ
5 വർഷം
മുൻ‌ഗാമി എ.എം. പരമൻ
പിൻ‌ഗാമി സി.എൻ. ജയദേവൻ
നിയോജക മണ്ഡലം ചാലക്കുടി, തിരുവമ്പാടി, ഒല്ലൂർ
ജനനം1935 ജൂലൈ
പുതുക്കാട്, തൃശൂർ, കേരളം
മരണം2008 ജനുവരി
പുതുക്കാട്, തൃശൂർ
ഭവനംപുതുക്കാട്, തൃശൂർ
രാഷ്ട്രീയപ്പാർട്ടി
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിത പങ്കാളി(കൾ)സി.എൽ. റീത്ത
കുട്ടി(കൾ)ഒരു മകനും ഒരു മകളും

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് (ഐ.) നേതാവായിരുന്നു പി.പി. ജോർജ്ജ്.

1991-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഇദ്ദേഹം കൃഷി വകുപ്പ് മന്ത്രിയായിരുന്നു.[1][2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 ഒല്ലൂർ നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്.
1996 ഒല്ലൂർ നിയമസഭാമണ്ഡലം സി.എൻ. ജയദേവൻ സി.പി.ഐ., എൽ.ഡി.എഫ്. പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 ഒല്ലൂർ നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എം. പരമൻ സി.പി.ഐ., എൽ.ഡി.എഫ്.
1987 തിരുവമ്പാടി നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മത്തായി ചാക്കോ സി.പി.എം., എൽ.ഡി.എഫ്.
1977 ചാലക്കുടി നിയമസഭാമണ്ഡലം പി.കെ. ഇട്ടൂപ്പ് കേരള കോൺഗ്രസ് പി.പി. ജോർജ് കോൺഗ്രസ് (ഐ.)
1970 ചാലക്കുടി നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.) ടി.എൽ. ജോസഫ് സ്വതന്ത്രൻ
1967 ചാലക്കുടി നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ
1965 ചാലക്കുടി നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.) പി.സി. വറുഗീസ് സ്വതന്ത്രൻ

കുടുംബം[തിരുത്തുക]

സി.എൽ. റീത്തയാണ് ഭാര്യ. ഒരു മകനും ഒരു മകളും.

അവലംബം[തിരുത്തുക]

Persondata
NAME George, P. P.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH July 1935
PLACE OF BIRTH Pudukkad, Thrissur, Kerala
DATE OF DEATH January 2008
PLACE OF DEATH Pudukkad, Thrissur


"https://ml.wikipedia.org/w/index.php?title=പി.പി._ജോർജ്ജ്&oldid=2785327" എന്ന താളിൽനിന്നു ശേഖരിച്ചത്