പി.കെ. ഇട്ടൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. ഇട്ടൂപ്പ്
വ്യക്തിഗത വിവരങ്ങൾ
ജനനം8 ഡിസംബർ 1930
മരണം19 മാർച്ച് 1998
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം.)
പങ്കാളി(കൾ)റജീന
കുട്ടികൾനാല് ആണും രണ്ട് പെണ്ണും

കേരളത്തിലെ കേരള കോൺഗ്രസ് നേതാവായിരുന്നു പി.കെ. ഇട്ടൂപ്പ്. [1]

ജീവിതരേഖ[തിരുത്തുക]

1954 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • 5 വർഷം - ചെയർമാൻ, ബി.ഡി.സി. ചാലക്കുടി
  • തൃശ്ശൂർ ജില്ലാ പ്രസിഡന്റ് - കേരള കോൺഗ്രസ്
  • കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം.
  • ചാലക്കുടി ബാർ അസോസിയേഷൻ അംഗം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 ചാലക്കുടി നിയമസഭാമണ്ഡലം കെ.ജെ. ജോർജ് ജെ.എൻ.പി. പി.കെ. ഇട്ടൂപ്പ് കേരള കോൺഗ്രസ് (എം.)
1980 ചാലക്കുടി നിയമസഭാമണ്ഡലം പി.കെ. ഇട്ടൂപ്പ് കേരള കോൺഗ്രസ് (എം.) പി.എ. തോമസ് കോൺഗ്രസ് (ഐ.)
1977 ചാലക്കുടി നിയമസഭാമണ്ഡലം പി.കെ. ഇട്ടൂപ്പ് കേരള കോൺഗ്രസ് പി.പി. ജോർജ് കോൺഗ്രസ് (ഐ.)

വിദ്യഭ്യാസം[തിരുത്തുക]

ഡിഗ്രി വിദ്യഭ്യാസമുള്ള ഇട്ടൂപ്പ് അഭിഭാഷകനുമായിരുന്നു.

കുടുംബം[തിരുത്തുക]

റജീനയാണ് ഭാര്യ. കുട്ടികൾ നാല് ആണും രണ്ട് പെണ്ണും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m229.htm http://www.niyamasabha.org/codes/members/m229.htm
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=പി.കെ._ഇട്ടൂപ്പ്&oldid=3508848" എന്ന താളിൽനിന്ന് ശേഖരിച്ചത്