Jump to content

എ.എം. പരമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.എം. പരമൻ
1987
ഓഫീസിൽ
5 വർഷം
മുൻഗാമിരാഘവൻ പൊഴക്കടവിൽ
പിൻഗാമിപി.പി. ജോർജ്ജ്
മണ്ഡലംഒല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1926 ഒക്റ്റോബർ 20
തൃശൂർ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളിമാധവി
കുട്ടികൾ1 മകനും 2 പെണ്മക്കളും
വസതിsഐനിവളപ്പിൽ ഹൗസ്, കുട്ടൻ കുളങ്ങര ലെയിൻ, പൊൻകുന്നം, തൃശ്ശൂർ- 2

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു എ.എം. പരമൻ (20 ഒക്ടോബർ 1926 - 11 ജൂൺ 2018). ഇദ്ദേഹം 1987-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ സി.പി.ഐ.യുടെ പ്രതിനിധിയായി നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം

[തിരുത്തുക]
  1. "KERALA LEGISLATURE - MEMBERS". Kerala Niyamasabha. Retrieved 2011-11-01.


"https://ml.wikipedia.org/w/index.php?title=എ.എം._പരമൻ&oldid=4092536" എന്ന താളിൽനിന്ന് ശേഖരിച്ചത്