രാഘവൻ പൊഴക്കടവിൽ
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Raghavan Pozhakadavil | |
---|---|
1980, 1982 | |
ഔദ്യോഗിക കാലം 5 years | |
മുൻഗാമി | P. R. Francis |
പിൻഗാമി | A.M. Paraman |
മണ്ഡലം | Ollur Assembly Constituency |
വ്യക്തിഗത വിവരണം | |
ജനനം | Thrissur, Kerala |
രാഷ്ട്രീയ പാർട്ടി | Indian National Congress |
കേരളത്തിലെ സാമുഹികപ്രവർത്തകനും കോൺഗ്രസ് ഐ.യുടെ നേതാവുമാണ് രാഘവൻ പൊഴക്കടവിൽ
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1991 | നാട്ടിക നിയമസഭാമണ്ഡലം | കൃഷ്ണൻ കണിയാംപറമ്പിൽ | സി.പി.ഐ., എൽ.ഡി.എഫ്. | രാഘവൻ പൊഴക്കടവിൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1987 | ഒല്ലൂർ നിയമസഭാമണ്ഡലം | എ.എം. പരമൻ | സി.പി.ഐ., എൽ.ഡി.എഫ്. | രാഘവൻ പൊഴക്കടവിൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1982 | ഒല്ലൂർ നിയമസഭാമണ്ഡലം | രാഘവൻ പൊഴക്കടവിൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.വി.കെ. പണിക്കർ | ഐ.സി.എസ്. |
1980 | ഒല്ലൂർ നിയമസഭാമണ്ഡലം | രാഘവൻ പൊഴക്കടവിൽ | കോൺഗ്രസ് (ഐ.) | പി.ആർ. ഫ്രാൻസീസ് | ഐ.എൻ.സി. (യു.) |