പി.ആർ. ഫ്രാൻസിസ്
ദൃശ്യരൂപം
(P. R. Francis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.ആർ. ഫ്രാൻസിസ് | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 – നവംബർ 30 1979 | |
മുൻഗാമി | എ.വി. ആര്യൻ |
പിൻഗാമി | രാഘവൻ പൊഴക്കടവിൽ |
മണ്ഡലം | ഒല്ലൂർ |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | എ.വി. ആര്യൻ |
മണ്ഡലം | ഒല്ലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ 3, 1924 |
മരണം | 10 മേയ് 2002 കൊച്ചി | (പ്രായം 77)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | അച്ചായി ഫ്രാൻസിസ് |
കുട്ടികൾ | ഒരു മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 27, 2020 ഉറവിടം: നിയമസഭ |
ഒല്ലൂർ നിയമസഭാമണ്ഡലത്തെ ഒന്നും, രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.ആർ. ഫ്രാൻസിസ് (1924 - 10 മേയ് 2002). റപ്പായി എന്നാണ് പിതാവിന്റെ പേര്, അച്ചായി ഫ്രാൻസിസാണ് ഭാര്യ. കോൺഗ്രസ് പ്രതിനിധിയായാണ് ഫ്രാൻസിസ് നിയമസഭയിലെത്തിയത്. ഐ.എൻ.റ്റി.യു.സി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ ഡി.സി.സി. സെക്രട്ടറി(1955-57), കെ.പി.സി.സി. എക്ഷ്സിക്യൂട്ടിവംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പി.ആർ. ഫ്രാൻസിസ് പങ്കെടുത്തിരുന്നു.[1]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1980 | ഒല്ലൂർ നിയമസഭാമണ്ഡലം | രാഘവൻ പൊഴക്കടവിൽ | കോൺഗ്രസ് (ഐ.) | പി.ആർ. ഫ്രാൻസീസ് | ഐ.എൻ.സി. (യു.) |
1977 | ഒല്ലൂർ നിയമസഭാമണ്ഡലം | പി.ആർ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.) | പി.കെ. അശോകൻ | സി.പി.ഐ.എം. |
1970 | ഒല്ലൂർ നിയമസഭാമണ്ഡലം | പി.ആർ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.) | എം.എ. കാർത്തികേയൻ | സി.പി.ഐ.എം. |
1967 | ഒല്ലൂർ നിയമസഭാമണ്ഡലം | എ.വി. ആര്യൻ | സി.പി.ഐ.എം. | പി.ആർ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.) |
1965 | ഒല്ലൂർ നിയമസഭാമണ്ഡലം | എ.വി. ആര്യൻ | സി.പി.ഐ.എം. | പി.ആർ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.) |
1960 | ഒല്ലൂർ നിയമസഭാമണ്ഡലം | പി.ആർ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.) | വി.വി. രാഘവൻ | സി.പി.ഐ. |
1957 | ഒല്ലൂർ നിയമസഭാമണ്ഡലം | പി.ആർ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.) | രാഘവൻ വി. | സി.പി.ഐ. |
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members/m155.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)