ബേബി ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേബി ജോൺ
കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 20 1996 – ജനുവരി 7 1998
മുൻഗാമിആര്യാടൻ മുഹമ്മദ്
പിൻഗാമിവി.പി. രാമകൃഷ്ണപിള്ള
ഓഫീസിൽ
ഒക്ടോബർ 4 1970 – മാർച്ച് 25 1977
മുൻഗാമിപി. രവീന്ദ്രൻ
പിൻഗാമിഉമ്മൻ ചാണ്ടി
കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 20 1996 – ജനുവരി 7 1998
മുൻഗാമിടി.എം. ജേക്കബ്
പിൻഗാമിവി.പി. രാമകൃഷ്ണപിള്ള
ഓഫീസിൽ
മാർച്ച് 26 1987 – ജൂൺ 17 1991
മുൻഗാമിഎം.പി. ഗംഗാധരൻ
പിൻഗാമിടി.എം. ജേക്കബ്
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 10 1981
മുൻഗാമിസി.എച്ച്. മുഹമ്മദ്കോയ
പിൻഗാമിപി.ജെ. ജോസഫ്
കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 29 1978 – ഒക്ടോബർ 7 1979
പിൻഗാമികെ.ജെ. ചാക്കോ
കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 11 1977 – ഒക്ടോബർ 7 1979
മുൻഗാമിബേബി ജോൺ
പിൻഗാമികെ.ജെ. ചാക്കോ
ഓഫീസിൽ
ഒക്ടോബർ 4 1970 – മാർച്ച് 3 1977
മുൻഗാമികെ.ടി. ജേക്കബ്
പിൻഗാമിബേബി ജോൺ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 22 1977 – മേയ് 16 2001
പിൻഗാമിഷിബു ബേബി ജോൺ
മണ്ഡലംചവറ
ഓഫീസിൽ
ഫെബ്രുവരി 22 1960 – മാർച്ച് 22 1977
മുൻഗാമിപി. കുഞ്ഞുകൃഷ്ണൻ
പിൻഗാമിബി.എം. ഷെരീഫ്
മണ്ഡലംകരുനാഗപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-09-14)സെപ്റ്റംബർ 14, 1920
മരണം29 ജനുവരി 2008(2008-01-29) (പ്രായം 87)
രാഷ്ട്രീയ കക്ഷിആർ.എസ്.പി
പങ്കാളിഅന്നമ്മ ബി. ജോൺ
കുട്ടികൾഷിബു ബേബിജോൺ ഉൾപ്പെടെ രണ്ട് ആണ്മക്കളും ഒരു മകളും
മാതാപിതാക്കൾ
  • സെബാസ്റ്റ്യൻ ജോൺ (അച്ഛൻ)
  • മേരി ജോൺ (അമ്മ)
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) നേതാവുമാണ് ബേബി ജോൺ. നിരവധി തവണ മന്ത്രി സ്ഥാനം വഹിച്ച ഇദ്ദേഹം ആർ.എസ്.പി യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരുന്നു.1997 അസുഖത്തെ തുടർന്ന് നായനാർ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ബേബി ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിന്നു.തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്ന ഷിബു ബേബി ജോൺ മകനാണ്. നാലു പതിറ്റാണ്ടോളം നിയമസഭാംഗം ആയിരുന്ന ബേബി ജോൺ മൂന്ന് പതിറ്റാണ്ടോളം മന്ത്രിയായിരുന്നു. 2008 ജനുവരി 29-ന് പുലർച്ചെ 90-ആം വയസ്സിൽ അദ്ദേഹം നിര്യാതനായി[1] .

അവലംബം[തിരുത്തുക]

  1. "മുൻ മന്ത്രി ബേബി ജോൺ അന്തരിച്ചു". വൺ ഇൻഡ്യ. 29 ജനുവരി 2008. Retrieved 10 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=ബേബി_ജോൺ&oldid=3708648" എന്ന താളിൽനിന്ന് ശേഖരിച്ചത്