ഇ. ജോൺ ജേക്കബ്
കേരളത്തിലെ പൊതുപ്രവർത്തകനും കേരള കോൺഗ്രസ് നേതാവുമായിരുന്നു ഇ. ജോൺ ജേക്കബ്. ഇലഞ്ഞിക്കൽ ബേബി, നിരണം ബേബി എന്നൊക്കെ അറിയപ്പെട്ടിരുന്ന ജോൺ ജേക്കബ് കുട്ടനാട്ടിലെ കർഷക നേതാവായിരുന്നു.
ജീവിതരേഖ[തിരുത്തുക]
നിരണം പഞ്ചായത്തിൽ ഇലഞ്ഞിക്കൽ കുടുംബത്തിലാണ് ജനനം. മർച്ചന്റ് നേവിയിലും കരസേനയിലും ഉദ്യോഗസ്ഥനായിരുന്നു. 1978 സെപ്തംബർ 26 ന് മരിച്ചു. [1]
അധികാര സ്ഥാനങ്ങൾ[തിരുത്തുക]
- കേരള കോൺഗ്രസ് അദ്ധ്യക്ഷൻ
- 1977 ൽ ഭക്ഷ്യം പൊതുവിതരണം മന്ത്രിയായിട്ടുണ്ട്
കുടുംബം[തിരുത്തുക]
സഹോദരൻ - ഇ. ജോൺ ഫിലിപ്പോസ്
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-01.