ഇ. ജോൺ ഫിലിപ്പോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു ഇ. ജോൺ ഫിലിപ്പോസ്.

ജീവിതരേഖ[തിരുത്തുക]

നിരണം പഞ്ചായത്തിൽ ഇലഞ്ഞിക്കൽ കുടുംബത്തിലാണ് ജനനം.

1936-ൽ തിരുവല്ലയിൽ നിന്ന് ശ്രീമുലം പ്രജാസഭയിലേക്ക് സംയുക്ത രാഷ്ട്രീയ കോൺഗ്രസിന്റെ ഭാഗമായി മത്സരിച്ചിട്ടുണ്ട്.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • 1949 മുതൽ 1951 വരെ തിരുകൊച്ചി സംസ്ഥാന മന്ത്രിസഭയിലെ കൃഷി, പൊതു മരാമത്ത്, ദൂര വിനിമയം മന്ത്രിയായിരുന്നു[1].

കുടുംബം[തിരുത്തുക]

സഹോദരൻ - ഇ. ജോൺ ജേക്കബ്

അവലംബം[തിരുത്തുക]

  1. "E. John Philipose". Retrieved 2022-02-18.
"https://ml.wikipedia.org/w/index.php?title=ഇ._ജോൺ_ഫിലിപ്പോസ്&oldid=3716005" എന്ന താളിൽനിന്ന് ശേഖരിച്ചത്