ഇ. ജോൺ ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(E. John Jacob എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കേരളത്തിലെ പൊതുപ്രവർത്തകനും കേരള കോൺഗ്രസ് നേതാവുമായിരുന്നു ഇ. ജോൺ ജേക്കബ്. ഇലഞ്ഞിക്കൽ ബേബി, നിരണം ബേബി എന്നൊക്കെ അറിയപ്പെട്ടിരുന്ന ജോൺ ജേക്കബ് കുട്ടനാട്ടിലെ കർഷക നേതാവായിരുന്നു.

ജീവിതരേഖ[തിരുത്തുക]

നിരണം പഞ്ചായത്തിൽ ഇലഞ്ഞിക്കൽ കുടുംബത്തിലാണ് ജനനം. മർച്ചന്റ് നേവിയിലും കരസേനയിലും ഉദ്യോഗസ്ഥനായിരുന്നു. 1978 സെപ്തംബർ 26 ന് മരിച്ചു. [1]

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • കേരള കോൺഗ്രസ് അദ്ധ്യക്ഷൻ
  • 1977 ൽ ഭക്ഷ്യം പൊതുവിതരണം മന്ത്രിയായിട്ടുണ്ട്

കുടുംബം[തിരുത്തുക]

സഹോദരൻ - ഇ. ജോൺ ഫിലിപ്പോസ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ._ജോൺ_ജേക്കബ്&oldid=3716006" എന്ന താളിൽനിന്ന് ശേഖരിച്ചത്