സി. വാസുദേവ മേനോൻ
ദൃശ്യരൂപം
സി. വാസുദേവ മേനോൻ | |
---|---|
മണ്ഡലം | കൊല്ലങ്കോട് നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
കേരളത്തിലെ പാലക്കാട് ജില്ലയിൽ നിന്നുള്ള സി.പി.ഐ.എം. നേതാക്കളിലൊരാളും കൊല്ലങ്കോട് നിയമസഭാമണ്ഡലത്തെ 1967 മുതൽ 1987 വരെ ആറ് തവണ പ്രതിനിധികരിച്ച നേതാവാണ് സി. വാസുദേവ മേനോൻ [1]
ജീവിതരേഖ
[തിരുത്തുക]അധികാരസ്ഥാനങ്ങൾ
[തിരുത്തുക]- കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് - 33 വർഷം
- നിയമസഭയുടെ പ്രോടേം സ്പീക്കർ
- നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ
- സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം
- കേരള പഞ്ചായത്ത് അസോസിയേഷൻ സ്ഥാപകസെക്രട്ടറി
- കർഷകത്തൊഴിലാളി യൂണിയൻ പാലക്കാട് ജില്ലാ സെക്രട്ടറി
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]- 1987 - 1991 - കൊല്ലങ്കോട് നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.എം.ന്റെ പ്രതിനിധിയായി എട്ടാം കേരളനിയമസഭയിലെത്തി.
- 1982 - 1987 - കൊല്ലങ്കോട് നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.എം.ന്റെ പ്രതിനിധിയായി ഏഴാം കേരളനിയമസഭയിലെത്തി.
- 1980 - 1982 - കൊല്ലങ്കോട് നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.എം.ന്റെ പ്രതിനിധിയായി ആറാം കേരളനിയമസഭയിലെത്തി.
- 1977 - 1979 - കൊല്ലങ്കോട് നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.എം.ന്റെ പ്രതിനിധിയായി അഞ്ചാം കേരളനിയമസഭയിലെത്തി.
- 1970 - 1977 - കൊല്ലങ്കോട് നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.എം.ന്റെ പ്രതിനിധിയായി നാലാം കേരളനിയമസഭയിലെത്തി.
- 1967 - 1970 - കൊല്ലങ്കോട് നിയമസഭാമണ്ഡലത്തിൽ നിന്ന് സി.പി.എം.ന്റെ പ്രതിനിധിയായി മൂന്നാം കേരളനിയമസഭയിലെത്തി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "http://www.mathrubhumi.com/palakkad/news/2324489-local_news-kollankodu-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html". Archived from the original on 2013-06-09. Retrieved 2014-03-25.
{{cite web}}
: External link in
(help)|title=