എട്ടാം കേരളനിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന എട്ടാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1987) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു എട്ടാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1987 മാർച്ച് ഇരുപത്താറിനാണ് ഇ.കെ. നായനാരിന്റെ നേതൃത്വത്തിൽ എട്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1987 മാർച്ച് ഇരുപത്തിമൂന്നിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-27.
  2. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
"https://ml.wikipedia.org/w/index.php?title=എട്ടാം_കേരളനിയമസഭ&oldid=3626110" എന്ന താളിൽനിന്ന് ശേഖരിച്ചത്