നായനാർ (വിവക്ഷകൾ)
ദൃശ്യരൂപം
(നായനാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നായനാർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- നായനാർ - എന്ന നായരിലെ ഒരു വിഭാഗം
- ചെങ്ങന്നൂരിലെ വിരാമിന്ദ നായനാർ - (ക്രി. വ. ഒൻപതാം നൂറ്റാണ്ട്)
- ചേരമാൻ പെരുമാൾ നായനാർ - (കേരളത്തിലെ രാജാവ്)
- കേസരി നായനാർ - (ആദ്യത്തെ മലയാള കഥാകൃത്ത്)
- ഇ.കെ. നായനാർ - (മുൻ കേരള മുഖ്യമന്ത്രി)
- നായനാർ - ശൈവസിദ്ധന്മാർ