കെ.എം. ചാക്കോ
Jump to navigation
Jump to search
കെ.എം. ചാക്കോ | |
---|---|
രണ്ടാം കേരള നിയമസഭാംഗം | |
മണ്ഡലം | പെരുമ്പാവൂർ നിയമസഭാമണ്ഡലം |
വ്യക്തിഗത വിവരണം | |
രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് (ഐ.) |
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും രണ്ടാം നിയമസഭയിലെ അംഗവുമായിരുന്നു കെ.എം. ചാക്കോ.
1910 ഒക്‌ടോബർ 24 ന് ജനനം. 1983 ഏപ്രിൽ 10 ന് മരണം.
1954 മുതൽ 1956 വരെ കൊച്ചി-തിരുവിതാം കൂർ നിയമസഭാംഗമായിരുന്നു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1960 | പെരുമ്പാവൂർ നിയമസഭാമണ്ഡലം | കെ.എം. ചാക്കോ | ഐ.എൻ.സി. | പി. ഗോവിന്ദപിള്ള | സി.പി.ഐ. |