കെ.എം. ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.M. Chacko എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.എം. ചാക്കോ
രണ്ടാം കേരള നിയമസഭാംഗം
മണ്ഡലംപെരുമ്പാവൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരണം
രാഷ്ട്രീയ പാർട്ടികോൺഗ്രസ് (ഐ.)

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും രണ്ടാം നിയമസഭയിലെ അംഗവുമായിരുന്നു കെ.എം. ചാക്കോ.

1910 ഒക്‌ടോബർ 24 ന് ജനനം. 1983 ഏപ്രിൽ 10 ന് മരണം.

1954 മുതൽ 1956 വരെ കൊച്ചി-തിരുവിതാം കൂർ നിയമസഭാംഗമായിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1960 പെരുമ്പാവൂർ നിയമസഭാമണ്ഡലം കെ.എം. ചാക്കോ ഐ.എൻ.സി. പി. ഗോവിന്ദപിള്ള സി.പി.ഐ.

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m098.htm
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ.എം._ചാക്കോ&oldid=3478315" എന്ന താളിൽനിന്ന് ശേഖരിച്ചത്