ആന്റണി ഡിക്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്റണി ഡിക്രൂസ്
Antony D'Cruz .png
ആന്റണി ഡിക്രൂസ്
രണ്ടാം കേരളനിയമസഭയിലെ അംഗം
മണ്ഡലംആര്യനാട്
കേരളനിയമസഭയിലെ അംഗം
വ്യക്തിഗത വിവരണം
ജനനം1932
മരണം24 ജൂലൈ 1979
രാഷ്ട്രീയ പാർട്ടിപ്രജാ സോഷ്യലിസ്റ്റ് പാർട്ടി
As of ജൂൺ 29, 2020
ഉറവിടം: നിയമസഭ

രണ്ടാം കേരള നിയമ സഭയിലെ അംഗമായിരുന്നു ആന്റണി ഡിക്രൂസ്. ബിരുദധാരിയായിരുന്നു. പി.എസ്.പി. ടിക്കറ്റിൽ ആര്യനാട് മണ്ഡലത്തിൽ സി.പി.ഐ. യിലെ കെ.സി. ജോർജിനെതിരെ വിജയിച്ചാണ് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.[1] ടി.സി. എസ്റ്റേറ്റ് തൊഴിലാളി യൂണിയന്റെ പ്രസിഡന്റും തുറമുഖ തൊഴിലാളി യൂണിയന്റെ സെക്രട്ടറിയുമായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Aryanad Assembly Constituency Election Results". etrivandrum. February 14, 2012. ശേഖരിച്ചത് October 1, 2020.
  2. "Antony D'Cruz". കേരള നിയമ സഭാ വെബ് സൈറ്റ്. October 2, 2020. ശേഖരിച്ചത് October 2, 2020.
"https://ml.wikipedia.org/w/index.php?title=ആന്റണി_ഡിക്രൂസ്&oldid=3450242" എന്ന താളിൽനിന്ന് ശേഖരിച്ചത്