എം. ചടയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം. ചടയൻ
M. Chadayan.jpg
എം. ചടയൻ
ഒന്നും, രണ്ടും, മൂന്നും കേരള നിയമസഭകളിലെ അംഗം
In office
1957 – 1970
മുൻഗാമിഇല്ല
Succeeded byകെ.പി. രാമൻ
Constituencyമഞ്ചേരി
Personal details
Born
എം. ചടയൻ

1922 ജനുവരി
കേരളം
Died18 ഡിസംബർ 1972(1972-12-18) (പ്രായം 50)
കേരളം
Nationalityഇന്ത്യൻ
Political partyമുസ്ലിം ലീഗ്

മഞ്ചേരി നിയമസഭാമണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് എം. ചടയൻ (1922 - 18 ഡിസംബർ 1972). മുസ്ലീംലീഗ് നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.[1] 1922 ജനുവരിയാലാണ് ചടയൻ ജനിച്ചത്.

ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._ചടയൻ&oldid=2964298" എന്ന താളിൽനിന്ന് ശേഖരിച്ചത്