എം. ചടയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. Chadayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം. ചടയൻ
M. Chadayan.jpg
എം. ചടയൻ
ഒന്നും, രണ്ടും, മൂന്നും കേരള നിയമസഭകളിലെ അംഗം
ഔദ്യോഗിക കാലം
1957 – 1970
മുൻഗാമിഇല്ല
പിൻഗാമികെ.പി. രാമൻ
മണ്ഡലംമഞ്ചേരി
വ്യക്തിഗത വിവരണം
ജനനം
എം. ചടയൻ

1922 ജനുവരി
കേരളം
മരണം18 ഡിസംബർ 1972(1972-12-18) (പ്രായം 50)
കേരളം
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടിമുസ്ലിം ലീഗ്

മഞ്ചേരി നിയമസഭാമണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് എം. ചടയൻ (1922 - 18 ഡിസംബർ 1972). മുസ്ലീംലീഗ് നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.[1] 1922 ജനുവരിയാലാണ് ചടയൻ ജനിച്ചത്.

ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._ചടയൻ&oldid=2964298" എന്ന താളിൽനിന്ന് ശേഖരിച്ചത്