പി. കുമാരൻ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറക്കോട്ടിൽ കുമാരൻ എന്ന ലേഖനവുമായി ആശയക്കുഴപ്പം ഒഴിവാക്കുക.
പി. കുമാരൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | പി.എം. അബൂബക്കർ |
മണ്ഡലം | കോഴിക്കോട് -2 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1906-09-20)സെപ്റ്റംബർ 20, 1906 |
മരണം | നവംബർ 1970(1970-11-00) (പ്രായം 64) |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ഒക്ടോബർ 13, 2011 ഉറവിടം: നിയമസഭ |
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് -2 നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി. കുമാരൻ (20 സെപ്റ്റംബർ 1906 - 1970). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.
കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. എക്സിക്യൂട്ടിവംഗം, സംസ്ഥാന സഹകരണ ഉപദേശകാംഗം എന്നീ നിലകളിൽ കുമാരൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരമായി ബന്ധപ്പെട്ട് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിക്കേണ്ടതായി വന്നു. കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടായിരുന്നു ഇദ്ദേഹം. 1970-ൽ അന്തരിച്ചു.
അവലംബം
[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പി._കുമാരൻ&oldid=3489729" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ: