Jump to content

കോഴിക്കോട് -2 നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
94
കോഴിക്കോട് 2
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം141482 (2006)
ആദ്യ പ്രതിനിഥിപി. കുമാരൻ കോൺഗ്രസ്
നിലവിലെ അംഗംപി.എം.എ. സലാം
പാർട്ടിഐ.എൻ.എൽ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലകോഴിക്കോട്

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ 11, 13-17, 21, 22, 25-36 എന്നീ ഡിവിഷനുകൾ ഉൾപ്പെട്ടതാണ്‌ കോഴിക്കോട് -2 നിയമസഭാമണ്ഡലം.(5, 9, 10, 12 18, 19, 20, 23, 24, 37, 38, 42, 45, 46, 47) എന്നീ ഡിവിഷനുകൾ കോഴിക്കോട്-രണ്ടിലും കോഴിക്കോട്-ഒന്നിലുമായി സ്ഥിതിചെയ്യുന്നു.) [1]. പി. എം. എ സലാം (ഐ. എൻ. എൽ) ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളൂം ഇപ്പോൾ‌ കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു.

പ്രതിനിധികൾ

[തിരുത്തുക]
  • 2001 - 2006 ടി. പി. എം. സാഹിർ . [4]
  • 1996 - 2001 എളമരം കരീം .[5]
  • 1991-1996 എം. കെ. മുനീർ . [6]
  • 1987-1991 സി.പി. കുഞ്ഞ് . [7]
  • 1982-1987 പി.എം. അബൂബക്കർ.[8]
  • 1980-1982 പി.എം. അബൂബക്കർ . [9]
  • 1977-1979 പി.എം. അബൂബക്കർ. [10]
  • 1970 - 1977 കല്പള്ളി മാധവ മേനോൻ. [11]
  • 1967 - 1970 പി.എം. അബൂബക്കർ. [12]
  • 1960-1964 പി. കുമാരൻ. [13]
  • 1957-1959 പി. കുമാരൻ. [14]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [15] 143482 98517 പി.എം.എ. സലാം (ഐ. എൻ. എൽ) 51130 ടി. പി. എം. സാഹിർ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് 37037 പി. വേലായുധൻ - BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 105.46 69.54 ടി. പി. എം. സാഹിർ 46.37 മുസ്ലീം ലീഗ് എളമരം കരീം 45.62 സി.പി.എം
1996 103.94 67.80 എളമരം കരീം 48.54 സി.പി.എം ഖമറുന്നീസ അൻവർ 39.88 മുസ്ലീം ലീഗ്
1991 108.81 71.98 എം.കെ. മുനീർ 49.22 മുസ്ലീം ലീഗ് സി.പി. കുഞ്ഞ് 45.60 സി.പി.എം
1987 94.19 79.21 സി.പി. കുഞ്ഞ് 43.54 സി.പി.എം കെ. കെ. മുഹമ്മദ് 41.11 മുസ്ലീം ലീഗ്
1982 71.11 69.05 പി.എം. അബൂബക്കർ 49.75 IML എൻ.പി. മൊയ്തീൻ 41.31 സ്വതന്ത്രൻ
1980 75.44 66.91 പി.എം. അബൂബക്കർ 53.48 IML സി.കെ. നാണു 46.52 ജനതാ പാർട്ടി
1977 68.77 78.56 പി.എം. അബൂബക്കർ 50.83 MLO എസ്.വി ഉസ്മാൻകോയ 49.17 മുസ്ലീം ലീഗ്

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  2. കേരള നിയമസഭ മെംബർമാർ: പി. എം. എ സലാം ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കോഴിക്കോട് -2 ശേഖരിച്ച തീയതി 7 ഒക്ടോബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  14. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  15. സൈബർ ജേണലിസ്റ്റ് Archived 2006-10-26 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കോഴിക്കോട് -2 നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 8 ഒക്ടോബർ 2008
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കോഴിക്കോട് -2 , 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 8 ഒക്ടോബർ 2008