പി.എം. അബൂബക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.എം. അബൂബക്കർ
വ്യക്തിഗത വിവരണം
ജനനം1932 ജൂലൈ 1
പങ്കാളിസൈനബ
മക്കൾനാലു പുത്രന്മാരും ഒരു ഒരു പുത്രിയും
As of September 13, 2007

പി.എം. അബൂബക്കർ (മരണം 1994 ഒക്റ്റോബർ 17) കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

വയലിൽ പി.സി. മമ്മദ്കോയയുടേയും തെക്കെപ്പുറത്തെ കദീശബിയുടെയും മൂത്തമകനായിട്ടായിരുന്നു ജനനം. [1]

സ്ഥാനങ്ങൾ[തിരുത്തുക]

 • പൊതുമരാമത്ത് മന്ത്രി: 25-01-1980 മുതൽ 20-10-1981 വരെ;
 • എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാൻ (1991-94);
 • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വൈസ് ചെയർമാൻ;
 • കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം,
 • കേരള ഖാദി ബോർഡ് അംഗം,
 • ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് നാഷണൽ എക്സിക്യൂട്ടീവ് അംഗം
 • കേരള സ്റ്റേറ്റ് മുസ്ലീം ലീഗ് ഹൈ പവർ കമ്മിറ്റി അംഗം;
 • കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ (1962-74);
 • കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ
 • ഇൻഡ്യൻ നാഷണൽ ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്
 • മുന്നാമതും അഞ്ചാമതും ആറാമതും ഏഴാമതും എട്ടാമതും ഒൻപതാമതും കേരള നിയമസഭകളിൽ അംഗം.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 കോഴിക്കോട് -2 നിയമസഭാമണ്ഡലം പി.എം. അബൂബക്കർ മുസ്ലീം ലീഗ് എൻ.പി. മൊയ്തീൻ സ്വതന്ത്ര സ്ഥാനാർത്ഥി


കൃതികൾ[തിരുത്തുക]

 • എ ബുക്ക് ഓൺ പ്രിസൺ ലൈഫ്.

അവലംബം[തിരുത്തുക]

 1. http://www.madhyamam.com/news/237073/130726
 2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
Persondata
NAME Aboobacker, P.M.
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1 July 1932
PLACE OF BIRTH
DATE OF DEATH 17 October 1994
PLACE OF DEATH Chennai


"https://ml.wikipedia.org/w/index.php?title=പി.എം._അബൂബക്കർ&oldid=3089451" എന്ന താളിൽനിന്ന് ശേഖരിച്ചത്